പരീക്ഷയുടെ തലേദിവസം നന്നായിട്ട് പഠിക്കുന്ന ഒരു കുട്ടിയോട് മാതാപിതാക്കള്‍...... "പഠിച്ചതൊക്കെ മതി..അമ്പലത്തില്‍ പോയി പ്രാര്‍ത്തിക്കു".... കുട്ടി ഒന്നും മിണ്ടാതെ പിന്നെയും പഠിക്കുന്നു... മാതാപിതാക്കള്‍ അവനെ പിന്നെയും നിര്‍ഭന്ധിക്കുന്നു....
എന്റെ ചോദ്യം ഇതാണ്..... ഇതില്‍ ആരാണ് പാപം ചെയ്യുന്നത്..???
എന്റെ ചോദ്യം ഇതാണ്..... ഇതില്‍ ആരാണ് പാപം ചെയ്യുന്നത്..???
No comments:
Post a Comment